Fahadh Faasil has signed his next film, which is to be directed by Anwar Rasheed. The director will be working on a feature film after almost five years. <br /> <br />അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയുമായെത്തുകയാണ് അന്‍വര്‍ റഷീദ്. ഉസ്താദ് ഹോട്ടലിന് ശേഷമുള്ള ചിത്രത്തിനായി പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
